Psc New Pattern

Q- 97) ചുവടെ ചേർത്തതിൽ ശരിയായത് ഏതെല്ലാം?
(1) ശ്രീനാരായണ ഗുരു കാരമുക്ക് ക്ഷേത്രത്തിൽ ദീപപ്രതിഷ്ഠ നടത്തി
(2) ഗുരുവിന്റെ അവസാന പ്രതിഷ്ഠ ആലപ്പുഴയിലെ കളവൻകോടത്താണ്.
(3) വിദ്യയും വിത്തവും ഉണ്ടെങ്കിലേ മനുഷ്യപുരോ ഗതി സാധ്യമാകൂ എന്ന് ആഹ്വാനം ചെയ്തു.
(4) വ്യവസായ ശാലകൾ സ്ഥാപിച്ച് ജനങ്ങൾക്ക് ജോലി നൽകാൻ ഗുരു ആഹ്വാനം ചെയ്തു.


}